
Local News
ഖത്തറില്‍ ആക്ടീവായ 3689025 ബാങ്ക് കാര്‍ഡുകള്‍
ദോഹ. ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് ഖത്തറില്‍ ആക്ടീവായ ബാങ്ക് കാര്‍ഡുകള്‍ 3689025 ആണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതില്‍ 2,293,796 ഡെബിറ്റ് കാര്‍ഡുകളും 691,658 ക്രെഡിറ്റ് കാര്‍ഡുകളും 703,571 പ്രീപെയ്ഡ് കാര്‍ഡുകളുമാണ്.