Local News

ട്രാഫിക് പിഴകളുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണം

ദോഹ. ഖത്തറില്‍ 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ട്രാഫിക് ലംഘനങ്ങളുടെ തുകയില്‍ 50% ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. ട്രാഫിക് പിഴകളുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണം . സാധാരണ ഗതിയില്‍ ട്രാഫിക് നിയമ ലംഘനം നടന്ന മാസം തന്നെ പിഴയടക്കുമ്പോഴാണ് 50% ഇളവ് ലഭിക്കുക. എന്നാല്‍ ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ, മൂന്ന് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ലംഘനങ്ങള്‍ പരിഹരിക്കാനവസരമുണ്ട്.

Related Articles

Back to top button
error: Content is protected !!