
മഇദര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ എട്ട് കിടക്കകളുള്ള ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ്
ദോഹ. മഇദര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ എട്ട് കിടക്കകളുള്ള ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ് തുടങ്ങി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും (പിഎച്ച്‌സിസി) സഹകരിച്ചാണ് ഈ സംവിധാനമേര്‍പ്പെടുത്തിയത്.