Uncategorized
ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു, വിറ്റഴിഞ്ഞത് 240172 കിലോ ഈത്തപ്പഴങ്ങള്‍
ദോഹ. സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു. ജൂലൈ 23 ന് ആരംഭിച്ച 12 ദിവസത്തെ പ്രദര്‍ശനത്തില്‍ 240172 കിലോ ഈത്തപ്പഴങ്ങള്‍ വിറ്റഴിഞ്ഞു. അവസാന ദിവസം മാത്രം 23341 കിലോ ഈത്തപ്പഴങ്ങളാണ് വില്‍പന നടന്നത്.