Breaking NewsUncategorized

എയര്‍പോര്‍ട്ടില്‍ തിരക്കൊഴിഞ്ഞു, എന്നിട്ടും ടിക്കറ്റ് നിരക്ക് കുറയുന്നില്ല


അമാനുല്ല വടക്കാങ്ങര

ദോഹ. പെരുന്നാളവധി കഴിഞ്ഞതോടെ എയര്‍പോര്‍ട്ടില്‍ തിരക്കൊഴിഞ്ഞു. വളരെ കുറഞ്ഞ യാത്രക്കാരാണ് ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തന്നെയാണ് പലരേയും യാത്രയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
നാട്ടിലേക്കുള്ള മിക്ക വിമാനങ്ങളിലും നിരവധി സീറ്റുകള്‍ കാലിയാണ്. എന്നിട്ടും ടിക്കറ്റ് നിരക്ക് കുറയുന്നില്ല എന്നതാണ് സ്ഥിതി .

Related Articles

Back to top button
error: Content is protected !!