ഗിന്നസ് റിക്കോര്‍ഡ് ജേതാവ് അശുതോഷ് പ്രകാശ് ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 30 മണിക്കൂര്‍ 31 മിനിറ്റിനുള്ളില്‍ ഖത്തറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അതിവേഗം കടന്നതിന്റെ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച അത്ലറ്റ് അശുതോഷ് പ്രകാശ് ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി
അശുതോഷ് പ്രകാശിനെ അനുമോദിച്ച അംബാസിഡര്‍ അദ്ദേഹത്തിന്റെ എല്ലാ ഭാവി ഓട്ടങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു