Local News
ലോകമാനസികാരോഗ്യ ദിനം ഇന്ന്: ജിഷ എജി, നിമ്മി മിഥുലാജ് എന്നിവര്‍ സംസാരിക്കും

ദോഹ. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് , എന്‍,വി.ബി.എസ്, നീരജ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ കൗണ്‍സിലര്‍ ജിഷ എജിയും എച്ച്.ആര്‍.ട്രെയിനര്‍ നിമ്മി മിഥുലാജും സംസാരിക്കും. വൈകുന്നേരം 7.30 നാണ് പരിപാടി.