Local News
കേരള പ്രതിപക്ഷ നേതാവ് അഡ്വ: വി. ഡി. സതീഷന് പ്രവാസി ഗൈഡ് സമ്മാനിച്ചു

ദോഹ. കേരള പ്രതിപക്ഷ നേതാവ് അഡ്വ: വി. ഡി. സതീഷന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവാസി ഗൈഡ് സമ്മാനിച്ചു. സൊസൈറ്റി പി. ആര്‍. ഒ ഹാജി കെ.വി.അബ്ദുല്ല കുട്ടിയാണ് പ്രവാസി ഗൈഡ് സമ്മാനിച്ചത്.