Uncategorized

മഞ്ഞളാം കുഴി അലി എം.എല്‍.എ ക്ക് ‘സക്‌സസ് മെയിഡ് ഈസി’ സമ്മാനിച്ചു

മക്കരപ്പറമ്പ. മഞ്ഞളാം കുഴി അലി എം.എല്‍.എ ക്ക് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു. എം.എല്‍.എയുടെ ഹോം ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്റെ സാന്നിധ്യത്തില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹ്‌മ്മദുണ്ണി ഒളകരയാണ് പുസ്തകം സമ്മാനിച്ചത്. വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ , മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഷമീര്‍ രാമപുരം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!