Local News

മലബാര്‍ ഗോള്‍ഡിന്റെ അല്‍ നസ്ഹ ജ്വല്ലറി ഫാക്ടറിക്ക് മനാതിഖിന്റെ ഖ്യൂ എച്ച്. എസ്. ഇ എക്സലന്‍സ് അവാര്‍ഡ്

ദോഹ. മലബാര്‍ ഗോള്‍ഡിന്റെ അല്‍ നസ്ഹ ജ്വല്ലറി ഫാക്ടറിക്ക് മനാതിഖിന്റെ ‘ഗുണനിലവാരം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി ( ഖ്യൂ എച്ച്. എസ്. ഇ) എക്സലന്‍സ് അവാര്‍ഡ് . സെഞ്ച്വറി മറീന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മനാതിഖ് അധികൃതരില്‍ നിന്നും മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ സന്തോഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!