Breaking News
ഫ്രഞ്ച് സൂപ്പര്‍ കപ്പിനൊരുങ്ങി 974 സ്റ്റേഡിയം
ദോഹ. പുതുവര്‍ഷത്തിലെ ആദ്യ അന്താരാഷ്ട്ര മല്‍സരമെന്ന് വിശേഷിപ്പിക്കാവുന്ന ഫ്രഞ്ച് സൂപ്പര്‍ കപ്പിനൊരുങ്ങി 974 സ്റ്റേഡിയം . പിഎസ്ജിയും മൊണാകോയും ഏറ്റുമുട്ടുന്ന ഫ്രഞ്ച് സൂപ്പര്‍ കപ്പ് പോരാട്ടം ഇന്ന് രാത്രി 7.30 ന് 974 സ്‌റ്റേഡിയത്തില്‍ നടക്കും.