Breaking News
ഖത്തറിന്റെ നാസര്‍ സാലിഹ് അല്‍ അത്തിയ ഒമാന്‍ ഇന്റര്‍നാഷണല്‍ റാലി 2025 ചാമ്പ്യന്‍
ദോഹ. ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച FIA മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടായ ഒമാന്‍ ഇന്റര്‍നാഷണല്‍ റാലി 2025ല്‍ ഖത്തറിന്റെ നാസര്‍ സാലിഹ് അല്‍ അത്തിയ വിജയിച്ചു.