Local News
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സജീവമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
![](https://internationalmalayaly.com/wp-content/uploads/2025/02/eduministry-1120x747.jpg)
ദോഹ. ഇന്ന് നടക്കുന്ന ഖത്തര്‍ ദേശീയ കായിക ദിന പരിപാടികളില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സജീവമായി പങ്കെടുക്കും.
എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മന്ത്രാലയ ജീവനക്കാരെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതിനായി ഓള്‍ഡ് ദോഹ പോര്‍ട്ട് പാര്‍ക്കില്‍ ഒരു പ്രത്യേക കേന്ദ്രം സ്ഥാപിക്കും. രാവിലെ 7:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെയാണ് പരിപാടി.