
ബേക്കല്‍ മുഹമ്മദ് സാലിയുടെ ഖബറടക്കം ഇന്ന് മഗ്രിബ് നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബറിസ്ഥാനില്‍
ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ വ്യാപാരിയും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബേക്കല്‍ മുഹമ്മദ് സാലിയുടെ ജനാസ ഇന്ന് മഗ്രിബ് നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബറിസ്ഥാനില്‍ നടക്കും .അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം മിസൈമിര്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു