പതിനൊന്നാമത് ദോഹ ഇസ് ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സ് നാളെ തുടങ്ങും

ദോഹ. പതിനൊന്നാമത് ദോഹ ഇസ് ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സിന് നാളെ ദോഹയില്‍ തുടക്കമാകും. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ തകാഫുല്‍ സമ്പ്രദായം എങ്ങനെ വികസിപ്പിക്കാം എന്നതും, ബിറ്റ്കോയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവക്ക് ഇസ് ലാമിക സമ്പദ്വ്യവസ്ഥയിലെ അവയുടെ സാധ്യതയും സമ്മേളനം ചര്‍ച്ച ചെയ്യും.