ലുക്മാന് തളങ്കരക്ക് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏര്‍പെടുത്തുന്ന ആദരവ് ഇന്ന്
ദോഹ. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായി സമര്‍പ്പിതമായ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ലുക്മാന് തളങ്കരക്ക് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഔദ്യോഗികമായി ആദരവ് സമര്‍പ്പിക്കുന്നു.
Read More