മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ളേവില്‍ പങ്കെടുക്കുവാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട് . കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്ളേവ് 2025 ദ പവര്‍ ഓഫ് ഫാമിലി ബിസിനസ്
Read More