Local News
ബ്രാഡ്മ ഗ്രൂപ്പിന് ഓട്ടോ പാര്‍ട്‌സ് ഇന്‍ഡോര്‍ സെയില്‍സ്മാനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഡ്മ ഗ്രൂപ്പിന് ഓട്ടോ പാര്‍ട്‌സ് ഇന്‍ഡോര്‍ സെയില്‍സ്മാനെ വേണം. ബന്ധപ്പെട്ട മേഖലയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയവും ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന വിസയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 00974 74495259 എന്ന വാട്‌സ് ആപ്പ് നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ സിവികള്‍ അയക്കാം.