Month: August 2026

Breaking News

ഒമാന്‍ സുല്‍ത്താന്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

ഖത്തറിലെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി

Read More
Breaking News

പതിനൊന്നാമത് 8,000 മീറ്റര്‍ കൊടുമുടി കീഴടക്കി ഖത്തരി പര്‍വതാരോഹക ശൈഖ അസ്മ ബിന്‍ത് താനി അല്‍-താനി

പാകിസ്ഥാന്‍-ചൈന അതിര്‍ത്തിയിലുള്ള കാരക്കോറം പര്‍വതനിരയിലെ ഗാഷെര്‍ബ്രം 11 ന്റെ കൊടുമുടിയിലെത്തിയാണ് ശൈഖ അസ്മ തന്റെ കരിയറിലെ പുതിയ ചരിത്രം രചിച്ചത്.

Read More
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍

Read More
Local News

കെ എം സി സി ഖത്തര്‍ തിരൂര്‍ മുനിസിപ്പാലിറ്റി ജനറല്‍ ബോഡി യോഗം

തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ദാവൂദ് നെല്ലേരിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി, ഹംസ ചെമ്പ്ര സ്വാഗത പ്രസംഗത്തോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു; കെ എം സി സി ഖത്തര്‍

Read More
Local News

അഞ്ച് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ആറു വയസ്സുകാരന് ക്യുമേറ്റ്‌സ് ഖത്തറിന്റെ ആദരം

അമാനുല്ല വടക്കാങ്ങര ദോഹ: ചെറുപ്രായത്തില്‍ അഞ്ച് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ശ്രദ്ധേയനായ ആറു വയസ്സുകാരന്‍ അല്‍ അമീന്‍ ബിന്‍ അഹമ്മദ് ഡാനിഷിനെ ക്യുമേറ്റ്‌സ് ഖത്തര്‍ ആദരിച്ചു. ഇന്ത്യന്‍

Read More
Local News

സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവൊരുക്കി ഷാമെ മെഹ് ഫില്‍

അമാനുല്ല വടക്കാങ്ങര ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റും ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷനും ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച ഷാമെ മെഹ് ഫില്‍ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. സൃഷ്ടിപ്പിന്റെ

Read More
Local News

അഡ്വ മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരദാനവും സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും

ദോഹ : അഡ്വ മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരദാനവും സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഐ സി സി അശോക ഹാളില്‍ നടന്നു.സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍

Read More
Local NewsUncategorized

യുദ്ധരഹിത ലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത ഹിരോഷിമ ദിനാചരണം ശ്രദ്ധേയമായി

ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും, സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ലസ് സംഘടിപ്പിച്ച

Read More
Uncategorized

വിജ്ഞാനം വിനോദവും പകര്‍ന്ന് സ്റ്റുഡന്റ്‌സ് ഇന്ത്യ സമ്മര്‍ ക്യാമ്പ്

ദോഹ: പ്രവാസി മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ സംഘടിപ്പിച്ച ‘അല്‍ഫുതുവ്വ’ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോര്‍ട്ടില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ ഖത്തറിന്റെ

Read More