Uncategorized
ഹോട്ടല്‍ ലഭ്യത കുറവ്, പ്രവാസികളുടെ തിരിച്ച് വരവിന് പ്രയാസം സൃഷ്ടിക്കുന്നു
മുഹമ്മദ് റഫീഖ് :-
ദോഹ : സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ അവധിക്ക് പോയ നിരവധി പ്രവാസികള്‍ തിരിച്ച് വരാനൊരുങ്ങുന്ന സമയത്ത് രണ്ട് ദിവസസത്തെ ക്വാറന്റൈനുള്ള ഹോട്ടലുകള്‍ ലഭ്യമാകാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആഗസ്റ്റ് 7മുതല്‍ 16 വരെ ഹോട്ടലുകള്‍ ലഭ്യമല്ല.