Uncategorized

ഓഗസ്റ്റ് 6 മുതല്‍ 10 വരെ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെയും ബസുകളുടെയും സഞ്ചാരം നിരോധിച്ചിരിക്കുന്നു

ദോഹ : ഓഗസ്റ്റ് 6 മുതല്‍ 10 വരെ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെയും ബസുകളുടെയും സഞ്ചാരം നിരോധിച്ചിരിക്കുന്നു
വിലക്കുള്ള സമയങ്ങള്‍ : രാവിലെ 6 മണി മുതല്‍ 8.30 വരെ, ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 3 മണി വരെ, വൈകീട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ എന്നീ സമങ്ങളിലാണ് വിലക്കുള്ളത്. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 മണി വരെ വിലക്കുകളില്ല.

Related Articles

Back to top button
error: Content is protected !!