IM Special
ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് സമ്മാനിച്ചു
ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ കോഴിക്കോട് പോലീസ് കമ്മീഷണര്‍ എ.വി. ജോസിന് സമ്മാനിച്ചു. മീഡിയപ്ലസ് മാര്‍ക്കറ്റിംഗ് കണ്‍സള്‍റ്റന്റ് സുബൈര്‍ കെ.പി നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.