Archived ArticlesUncategorized
ഏഷ്യന്‍ ഫുട്ബോള്‍ മേധാവിയായി ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ഏഷ്യന്‍ ഫുട്ബോള്‍ മേധാവിയായി ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയുടെ ഫുട്ബോള്‍ മേധാവിയും ഫിഫയുടെ രണ്ടാം കമാന്‍ഡുമായ ശെഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ ഇന്നലെയാണ് പുതിയ നാല് വര്‍ഷത്തെ കാലാവധി നേടിയത്.
2013 മുതല്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ നയിക്കുന്ന അദ്ദേഹം സ്വന്തം രാജ്യത്ത് നടന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഗ്രസിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.