Archived Articles
പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്കൂള്‍ ഖത്തര്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്കൂള്‍ ഖത്തര്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു. ദഫ്ന ഒനൈസാ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കുമായി വിവിധ കല കായിക പരിപാടികള്‍ സംഘടിപ്പിച്ച.
മത്സര വിജയികുള്ക്കുള്ള സമ്മാനങ്ങള്‍ നൗഫല്‍ പാതാരി, മനാഫ് പിസി, നാസിഫ് എന്നിവര്‍ നല്കി.
പിസി നൗഫല്‍ കട്ടുപ്പാറ, ഷഹ്ന ബാരി, ഡോ റൂബി, സുഹൈല്‍, ഷാഹിര്‍ സല്മാന്, റോഷ്ന റസാഖ്, നസീമ,
നൗഫല്‍ റഹ്മാന്, ഷഹീന്, ഫൈഹാന്. നസീര്‍ റഹ്മാന്, റോണി, ഫൈസല്‍, യൂണിസ്, ഹരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി