Uncategorized

തിരുവഞ്ചൂര്‍ അല്‍ മുഫ്ത റെന്റ് എ കാര്‍ സന്ദര്‍ശിച്ചു

ദോഹ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അല്‍ മുഫ്ത റെന്റ് എ കാര്‍ സന്ദര്‍ശിച്ചു. മാനേജിംഗ് ഡയറക്ടര്‍ എ.കെ.ഉസ് മാന്‍, ജനറല്‍ മാനേജര്‍മാരായ ഫാസില്‍ ഹമീദ് , സിയാദ് ഉസ് മാന്‍ എന്നിവര്‍ ചേര്‍ന്ന് തിരുവഞ്ചൂരിനെ സ്വീകരിച്ചു. ഡോ. ഫുആദ് ഉസ്മാനും സ്വീകരണത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!