Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും, മിനിസ്ട്രിയില്‍, കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റില്‍ ഉദ്യഗസ്ഥനുമായിരുന്ന, തിരുവല്ല, കുറ്റപ്പുഴ, വാരിക്കാട്, ചെറുകരയില്‍, ചെറിയാന്‍ ജോസഫ് (വിജി 65), ഹൃദയ സംബദ്ധമായ രോഗത്താല്‍ നിര്യാതനായി. അനിതയാണ് ഭാര്യ. ജെഹിയെന്‍ ചെറിയാന്‍, അഭിയെന്‍ ചെറിയാന്‍ എന്നിവര്‍ മക്കളാണ്.
ചെറിയാന്‍ ജോസഫിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) അനുശോചിച്ചു.