Uncategorized
പ്രതികൂല കാലാവസ്ഥ:കരിപ്പൂരിലിറങ്ങേണ്ട പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു
ദോഹ. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് രാവിലെ കരിപ്പൂരിലിറങ്ങേണ്ട പല വിമാനനങ്ങളും വഴി തിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.
ഇത് കരിപ്പൂരിലിറങ്ങേണ്ട യാത്രക്കാരേയും കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട യാത്രക്കാരേയും ഒരു പോലെ പ്രയാസപ്പെടുത്തി.
കരിപ്പൂരില്‍ നിന്നും രാവിലെ പുറപ്പെടേണ്ടിയിരുന്ന പല വിമാനങ്ങളും രാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്തതായാണ് അറിയുന്നത്.