Breaking News
അബൂ സംറ ബോര്‍ഡര്‍ കടക്കുന്നതിന് മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പ്രീ-രജിസ്ട്രേഷന്‍ സൗകര്യം
ദോഹ: അബൂ സംറ ബോര്‍ഡര്‍ കടക്കുന്നതിന് മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പ്രീ-രജിസ്ട്രേഷന്‍ സൗകര്യം പുതുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സേവന പ്രക്രിയ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘യാത്രാ തീയതിയും സമയവും തിരഞ്ഞെടുക്കുക’ എന്ന ഫീല്‍ഡ് കൂടി ചേര്‍ത്താണ് സേവനം പരിഷ്‌കരിച്ചത്.
ഇതോടെ ആളുകള്‍ക്ക് അവരുടെ യാത്രാ തീയതിയും യാത്രാ സമയവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.