Local News

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നൂറിലധികം വാക്കന്‍സികള്‍, വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മര്‍സ ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും റസ്റ്റോറന്റിലേക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മുശൈരിബ് മെട്രോ സ്‌റ്റേഷന് സമീപമുള്ള ട്രഫന്‍ ഹൗസ് ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള ഒറിക്‌സ് ഹാളില്‍ നടക്കും. മൊത്തം നൂറിലധികം ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ രേഖകളുമടക്കം ഇന്റര്‍വ്യൂവിന് ഹാജറാകണം.

Related Articles

Back to top button
error: Content is protected !!