Breaking News
പാസ്‌പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ ടെക്‌നിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 23 വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മുടങ്ങും
ദോഹ: ‘പാസ്പോര്‍ട്ട് സേവാ’ വെബ്‌സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവനം തിങ്കളാഴ്ച രാവിലെ വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.