Uncategorized
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന്റെ ആദ്യ മല്‍സരത്തില്‍ ബൊട്ടഫോഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പചുക
ദോഹ. 974 സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്‌ളബ്ബായ ബൊട്ടഫോഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മെക്‌സിക്കന്‍ ക്‌ളബ്ബായ പചുക ജേതാക്കളായി