Uncategorized

ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം

ദോഹ. ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ ഇഇഫ്താര്‍ സംഗമം മുഖ്യരക്ഷധികാരി സിദ്ധീഖ് പുറായിലിന്റെ വീട്ടില്‍ നടന്നു. നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു . സിദ്ധീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാദിഖ് അലി കൊന്നാലത് അധ്യക്ഷത വഹിച്ചു. ഇ. എന്‍ ഗഫാര്‍ റമദാന്‍ സന്ദേശവും സലാഹുദ്ധീന്‍ കട്ടയാട്ട് ആശംസയും അറിയിച്ചു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അസീസ് പുറായില്‍ സ്വാഗതവും റാഷിദ് പുറായില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!