Uncategorized

ഫിഫ അറബ് കപ്പ് ടിക്കറ്റ് ഇന്നു മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററിലും ഓണ്‍ ലൈനിലും മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ അറബ് കപ്പ് 2021 ന്റെ ടിക്കറ്റ് ഇന്നു മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററിലും fifa.com/tickets ല്‍ ഓണ്‍ ലൈനിലും മാത്രമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 18 വരെ ടിക്കറ്റ് വില്‍പന തുടരുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!