Local News
ഉരീദുവിന്റെ ബിടുബി സെയില്‍സിലേക്ക് എക്‌സിക്യൂട്ടീവ്‌സിനെ ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദുവിന്റെ ബിടുബി സെയില്‍സിലേക്ക് എക്‌സിക്യൂട്ടീവ്‌സിനെ ആവശ്യമുണ്ട് . ബിടുബി സെയില്‍സില്‍ പരിചയമുള്ള, നല്ല കമ്മ്യൂണിക്കേഷന്‍ കഴിവുകളുള്ള, സെല്‍ഫ് മോട്ടിവേറ്റഡും
ടാര്‍ഗറ്റ് ബോധമുള്ളവരും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരായവര്‍ക്ക് അപേക്ഷിക്കാം. കഴിവും യോഗ്യതയുമുള്ളവര്‍ക്ക് [email protected] എന്ന ഇമെയിലില്‍ സിവി അയക്കാം.