Uncategorized

ലോഹ വ്യവസായത്തില്‍ സ്വയം പര്യാപ്തതയിലേക്ക് കുതിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോഹ വ്യവസായത്തില്‍ സ്വയം പര്യാപ്തതയിലേക്ക് കുതിച്ച് ഖത്തര്‍ . നമ്മുടെ ശക്തമായ ലോഹങ്ങള്‍ ശക്തമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നു എന്ന മുദ്രാവാക്യവുമായാണ് വ്യാവസായിക രംഗത്ത് ഖത്തര്‍ കുതിക്കുന്നത്.

179 ഫാക്ടറികളില്‍ നിന്നായി 291 വ്യത്യസ്തത ഉല്‍പന്നങ്ങളുമായാണ് ഖത്തറിന്റെ ലോഹ വ്യവസായം മുന്നേറുന്നത്.

Related Articles

Back to top button
error: Content is protected !!