ഫിഫ ക്ളബ്ബ് കപ്പ് കലാശപ്പോരാട്ടം ഇന്ന് സംഘാടക മികവില്‍ ഖത്തറിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ ക്ളബ്ബ് കപ്പ് കലാശപ്പോരാട്ടം ഇന്ന് രാത്രി 9 മണിക്ക് എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയ
Read More