Breaking News
-
ഖത്തറില്‍ ടൂറിസം രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച, 2030 ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്‍ശകരെത്തും
ദോഹ.ടൂറിസം രംഗത്ത് ഖത്തര്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് സാക്ഷാല്‍ക്കരിക്കുന്നതെന്നും 2030 ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്ശകരെത്തുമെന്നും വിസിറ്റ് ഖത്തര്‍ സിഇഒ അബ്ദുല്‍ അസീസ് അലി അല്‍ മൗലവി…
Read More » -
ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡണ്ടിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ: ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന് ആയുധങ്ങള്‍ എത്തിക്കുന്നത് നിര്‍ത്താനുള്ള ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാനവും…
Read More » -
പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ മെയിന്റനന്‍സ് : ഒക്ടോബര്‍ 6 വരെ പാസ്പോര്‍ട്ട് , പിസിസി സേവനങ്ങള്‍ നടക്കില്ല
ദോഹ. പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ 6 വരെ പാസ്പോര്‍ട്ട് , പിസിസി സേവനങ്ങള്‍ നടക്കില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
Read More » -
മൂന്നാമത് ഏഷ്യാ കോ-ഓപ്പറേഷന് ഡയലോഗ് ഉച്ചകോടി ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ. ‘സ്പോര്‍ട്സ് ഡിപ്ലോമസി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഏഷ്യാ കോ-ഓപ്പറേഷന് ഡയലോഗിന്റെ (എസിഡി) മൂന്നാമത് ഉച്ചകോടി ദോഹയിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം…
Read More » -
നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
ദോഹ: നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് 2,100 ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍…
Read More » -
ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More » -
റാസ് അബു അബൗദിലേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം
ദോഹ. റാസ് അബു അബൗദിലേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം . അല്‍ റുഫാ ഇന്റര്‍സില്‍ നിന്ന് റാസ് അബു അബൗദിലേക്കുള്ള പാത 3 ഒക്ടോബര്‍ അര്‍ദ്ധരാത്രി മുതല്‍…
Read More » -
ഖത്തറില്‍ വാര്‍ഷിക സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിനേഷന് കാമ്പെയ്ന് ഇന്നു മുതല്‍
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം , ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് (പിഎച്ച്സിസി) എന്നിവയുടെ സഹകരണത്തോടെ വാര്‍ഷിക സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിനേഷന് കാമ്പയിന് ഇ്ന്നാരംഭിക്കും.…
Read More » -
മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ സൗജന്യ ഓപണ്‍ എയര്‍ സിനിമ പ്രദര്‍ശനങ്ങള്‍ ഈ വാരാന്ത്യം മുതല്‍
ദോഹ: മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ സൗജന്യ ഓപണ്‍ എയര്‍ സിനിമ പ്രദര്‍ശനങ്ങള്‍ ഈ വാരാന്ത്യം മുതല്‍. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് ദോഹ ഫിലിം…
Read More » -
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും . ലിറ്ററിന് 5 ദിര്‍ഹം വീതമാണ് കുറയുക. ഖത്തര്‍ എനര്‍ജിയാണ് ഒക്ടോബര്‍ മാസത്തെ ഇന്ധന വില…
Read More »