Breaking News
റാസ് അബു അബൗദിലേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം
ദോഹ. റാസ് അബു അബൗദിലേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം . അല്‍ റുഫാ ഇന്റര്‍സില്‍ നിന്ന് റാസ് അബു അബൗദിലേക്കുള്ള പാത 3 ഒക്ടോബര്‍ അര്‍ദ്ധരാത്രി മുതല്‍ ഒക്ടോബര്‍ 6 ഞായറാഴ്ച രാവിലെ 6 മണി വരെ അടക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണിത്.
കോര്‍ണിഷില്‍ നിന്ന് റാസ് അബു അബൗദിലേക്ക് വരുന്നവര്‍ക്ക് ഒരു ദിശയില്‍ ഈ താല്‍ക്കാലികമായി അടക്കല്‍ ബാധകമാകും.