Breaking News
-
ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി, സൗജന്യ സന്ദര്‍ശനത്തിന് അവസരം
ദോഹ: കഴിഞ്ഞ വര്‍ഷം ആരംഭിച്ച ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി. ഡിസംബര്‍ 17 മുതല്‍ 22 വരെ പഴയ ദോഹ തുറമുഖത്ത്…
Read More » -
കരീം സരിഗ നിര്യാതനായി
ദോഹ. ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സംഗീതജ്ഞന് കരീം സരിഗ നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയാണ്. ഖത്തറിലുള്ള സക്കീര്‍ സരിഗയുടെ ജേഷ്ഠ സഹോദരനാണ്.
Read More » -
ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന്
ദോഹ. ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന് . ലോക മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും , അടിയന്തര ഘട്ടങ്ങളിലും…
Read More » -
പിഎസ്ജി ഖത്തറിലേക്ക്, ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന് 2025 ജനുവരി 5 ന് ദോഹയില്‍
ദോഹ. ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന് 2025 ജനുവരി 5 ഞായറാഴ്ച ദോഹയില്‍ നടക്കും, ഖത്തറിലെ ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ദേശീയ സ്ഥാപനമായ വിസിറ്റ്…
Read More » -
ഖത്തര്‍ എയര്‍വേയ്സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024
ദോഹ. ഖത്തര്‍ എയര്‍വേയ്സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024 ആയി തെരഞ്ഞടുക്കപ്പെട്ടു. മുപ്പത്തിയൊന്നാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്സിനെ ‘ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍…
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി.ടിക്കറ്റുകള്‍ ഇപ്പോള്‍ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 974 സ്റ്റേഡിയത്തില്‍…
Read More » -
ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യത
ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മൂടല്മഞ്ഞിന് സാധ്യതയുള്ളതില്‍ ദൂരക്കാഴ്ച കുറയാം. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. താപനില കുറഞ്ഞത് 17 ഡിഗ്രി…
Read More » -
ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ. ഡിസംബര്‍ 12 മുതല്‍ 21 വരെ നടക്കുന്ന ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയന്ത്രണങ്ങള്‍…
Read More » -
മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു
ദോഹ: ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഇന്ന് രാവിലെ ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു.…
Read More » -
വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന് ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തില്‍
ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഖത്തര്‍…
Read More »