ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും നല്‍കാന്‍ തുടങ്ങിയതായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശരിയല്ല : ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും നല്‍കാന്‍ തുടങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകള്‍ ശരിയല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍
Read More