- June 26, 2022
- Updated 11:47 am
LATEST NEWS
- June 21, 2022
പണപ്പെരുപ്പം കാരണം ചരക്ക് ഡിമാന്‍ഡ് കുറയും, വ്യോമഗതാഗതം ചിലവേറും . ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ
അമാനുല്ല വടക്കാങ്ങര ദോഹ: പണപ്പെരുപ്പം കാരണം ചരക്ക് ഡിമാന്‍ഡ് കുറയുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍. വ്യോമയാന മേഖലയിലെ അനുദിനം ഉയരുന്ന എല്ലാ ചെലവുകളും ഉള്‍ക്കൊള്ളാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയില്ലെന്നും ചിലത് യാത്രക്കാര്‍ക്ക് കൈമാറേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈനുകള്‍, വ്യോമയാന മൂല്യ ശൃംഖല, സര്‍ക്കാരുകള്‍ എന്നിവയില്‍
- June 21, 2022
ഖത്തറിലേക്ക് ഷാബോ കടത്താനുള്ള ശ്രമം തകര്‍ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് ഷാബോ (ഷാബു) കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്സൈന്മെന്റ് വിഭാഗം പരാജയപ്പെടുത്തി. തൊപ്പികള്ക്കുള്ളില് ഒളിപ്പിച്ച ഷാബോ എന്ന മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന്
- June 21, 2022
എക്സ്പോ 2023 ഖത്തര്‍ ആതിഥ്യമരുളുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റാകും
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റാകും എക്സ്പോ 2023 എന്ന് ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി സിഎന്‍ബിസി അറേബ്യയില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് 2023 ഒക്ടോബര്‍ മുതല്‍
- June 21, 2022
ഭക്ഷ്യയോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് വകറ മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് വകറ മുനിസിപ്പാലിറ്റി. അല്‍ വുകൈര്‍ ഏരിയയിലെ ലൈസന്‍സില്ലാത്ത രണ്ട് ഗോഡൗണുകളില്‍ നിന്നാണ് ഉപഭോഗത്തിന് യോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. അല്‍ വക്ര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പിലെ ഇന്‍സ്പെക്ടര്‍മാര്‍ കേടായ ഭക്ഷണം (മാംസം,
- June 21, 2022
മോഷ്ടാവിനെ അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ നിരവധി വീടുകളില്‍ നിന്നും പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മുതലായവ മോഷ്ടിച്ചതിന് ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ഒരാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍
- June 19, 2022
ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലെ 800 മീറ്റര്‍ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായതായി അഷ്ഗാല്‍
അമാനുല്ല വടക്കാങ്ങര ദോഹ: ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലെ 800 മീറ്റര്‍ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായതായി അഷ്ഗാല്‍ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ ദോഹയിലെ വിവിധ മേഖലകളിലെ റോഡ് ഇംപ്രൂവ്മെന്റ് വര്‍ക്ക്സ് പ്രോജക്ടിന്റെ ഭാഗമായിരുന്നു ഇത്. 1.5 കിലോമീറ്റര്‍ കാല്‍നട പാതകള്‍, പുതിയ ലൈറ്റിംഗ് സംവിധാനങ്ങള്‍, 91 പാര്‍ക്കിംഗ് ബേകള്‍,
- June 19, 2022
കൾച്ചറൽ ഫോറം വിഷു – ഈസ്റ്റർ – ഈദ് സുഹൃദ് സംഗമങ്ങൾ
ദോഹ: പരസ്പരം ആഘോഷങ്ങളിൽ പങ്ക് ചേരൽ കാലഘട്ടം തേടുന്ന സാമൂഹിക ദൗത്യമാണെന്ന് കൾച്ചറൽ ഫോറം ഖത്തർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാനവാസ് ഖാലിദ് അഭിപ്രായപ്പെട്ടു. ‘സൗഹൃദ പ്രവാസത്തിന് കരുത്താവുക’ എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം പാലക്കാട് ജില്ല സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- June 19, 2022
പി.എന്‍. ബാബുരാജന് കര്‍ണാടക സംഘയുടെ ആദരം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടുമായ പി.എന്‍. ബാബുരാജന് കര്‍ണാടക സംഘയുടെ ആദരം . ജനസേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനങ്ങള്‍ പരിഗണിച്ചാണ് ആദരം. യുവാക്കളെ ശാക്തീകരിക്കുന്നതിലും പ്രാദേശിക സംഘടനകള്‍ക്ക് ദിശാബോധം നല്‍കുന്നതിലും നേതൃപരമായ
- June 19, 2022
ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് താമസ സ്ഥലം തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കും
അമാനുല്ല വടക്കാങ്ങര ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിനായി എത്തുന്ന ആരാധകര്‍ക്ക് അഭിമാനകരമായ മത്സരത്തിനിടെ തങ്ങളുടെ താമസസ്ഥലം തിരഞ്ഞെടുക്കാന്‍ ഒന്നിലധികം ചോയ്സുകള്‍ ഉണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു. നവംബര്‍ 21 മുതല്‍ ഡിസംബര്‍
- June 19, 2022
ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ ആക്കുന്നതിൽ ഒഐസിസി-ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം
ദോഹ: ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ ആക്കുന്നതിൽ ഇടുക്കിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ കേന്ദ്രസർക്കാരും , കേരളസർക്കാരും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്ന് ഇൻകാസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . യുഡിഫ് നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിക്ഷേധ സമരത്തിന് ഇരിക്കൂർ എം.എൽ.എ സജീവ്