- June 26, 2022
- Updated 11:47 am
LATEST NEWS
- June 19, 2022
ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുപ്പതുകളുടെ അവസാനം മുതല്‍ നാല്‍പ്പതുകളുടെ അവസാനം വരെ പരമാവധി താപനില ഉണ്ടാകാമെന്ന്് കാലാവസ്ഥാ വകുപ്പ് ഒരു ട്വീറ്റില്‍ പറഞ്ഞു.
- June 19, 2022
വക്ര ഏരിയയില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: വക്ര ഏരിയയില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണമാരംഭിച്ചു. അല്‍ വക്ര ഏരിയയില്‍ കടലില്‍ മത്സ്യം ചത്തുപൊങ്ങുന്നത് സംബന്ധിച്ച് ഒരു സ്വദേശി പൗരനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മന്ത്രാലയത്തിന്റെ മോണിറ്ററിംഗ് വകുപ്പിന്റെയും മറൈന്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും പ്രത്യേക
- June 19, 2022
ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ മെന മേഖലയില്‍ നാലാം വര്‍ഷവം ഖത്തറിന് ഒന്നാം സ്ഥാനം
അമാനുല്ല വടക്കാങ്ങര ദോഹ: 2022 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ രാജ്യങ്ങളില്‍ ഖത്തര്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതെത്തി. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 163 രാജ്യങ്ങളില്‍ ഖത്തര്‍ ആഗോളതലത്തില്‍ 23-ാം സ്ഥാനത്താണ്. മുന്‍ വര്‍ഷത്തേക്കാള്‍ 6 പോയന്റ് ഉയര്‍ന്നു.
- June 19, 2022
വില്ല്യാപ്പള്ളി മുസ്ലീം ജമാഅത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലീം ജമാഅത്ത് ഖത്തർ ശാഖാകമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ദുൽ നാസർ നീലിമ, ജനറൽ സിക്രട്ടറി പി വി എ നാസർ, ഖജാഞ്ചി പി കെ കെ അബ്ദുള്ള എന്നിവരാണ്
- June 19, 2022
പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടയ്മ്മയായ കുവാഖ് ഇരുപ്പത്തിരണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംഗീത സായാഹ്നത്തിൻറെ പോസ്റ്റർ പ്രകാശനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിൻ നിർവ്വഹിച്ചു. ‘കുവാഖ് സംഗീതരാവ് – മൂൺ മാജിക്ക്’ എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ജൂലൈ 15
- June 18, 2022
കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് – 2022 ബ്രോഷര്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ വിവിധ സംരംഭക മേഖലയിൽ കഴിവ് തെളിയിച്ച മലയാളികളായ മികച്ച സംരംഭകരെ കണ്ടെത്തി അവരുടെ പ്രവർത്തന മേഖലയെ ആദരിക്കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം ടി.എൻ പ്രതാപൻ എം.പി. നിർവ്വഹിച്ചു. കേരളത്തിൽ നിന്നും ഖത്തറിൽ എത്തി വിവിധ ബിസിനസ്സ് മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരെ ആദരിക്കുക
- June 18, 2022
ഇൻകാസ് പുരസ്കാര സമർപ്പണവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു
ദോഹ : ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മൺമറഞ്ഞ നേതാക്കളായ ബൈത്താൻ കുട്ടിയുടെയും മോഹൻ ചാതോത്തിന്റെയും സ്മരണയിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും, കമ്മിറ്റി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനവും സംഘടിപ്പിച്ചു. IICC കഞ്ജാനി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിക്കൂർ എം എൽ എ അഡ്വ:സജീവ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഇന്‍കാസ്
- June 18, 2022
പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണം: ജെ.കെ.മേനോന്
പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണമെന്ന് ജെ.കെ.മേനോന്. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിന് മൂന്ന് പ്രധാന പദ്ധതികള്‍ അവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ് നോര്‍ക്ക ഡയറക്ടറും, ഖത്തറിലെ എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ മേനോന്. ഭവന പദ്ധതി, പ്രവാസികള്‍ക്കും, കുടുംബത്തിനും ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപത്തിനവസരം
- June 18, 2022
സാങ്കേതിക തകരാര്‍ മൂലം തടസ്സപ്പെട്ട വുഖൂദ് മൊബൈല്‍ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും
അമാനുല്ല വടക്കാങ്ങര ദോഹ: സാങ്കേതിക തകരാര്‍ മൂലം തടസ്സപ്പെട്ട മൊബൈല്‍ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വുഖൂദ് പ്രഖ്യാപിച്ചു വാദി അല്‍ ബനാത്ത്, മിസൈമീര്‍ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതല്‍ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും വുഖൂദ് കൂട്ടിച്ചേര്‍ത്തു.
- June 18, 2022
കോവിഡ് കാലത്ത് 600 മില്യണിലധികം കോവിഡ് വാക്സിന് സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ: കോവിഡ് കാലത്ത് 600 മില്യണിലധികം കോവിഡ് വാക്സിന് സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്സ് .കോവിഡ് ഭീഷണി നിലനില്ക്കുകയും ജനങ്ങളാകെ പരിഭ്രാന്തരാവുകയും ചെയ്തകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 600 മില്യണ്‍ ഡോസിലധികം കോവിഡ് വാക്സിന് ഖത്തര്‍ എയര്‍വേയ്സ് സുരക്ഷിതമായെത്തിച്ച് ഖത്തര്‍ എയര്‍വേയ്സ് ചരിത്രം കുറിച്ചു. കോവിഡ് കാലത്ത്