Uncategorized
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മന്ത്രാലയം ആഹ്വാനം
ദോഹ. മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കുമൊക്കെ ഒരു പോലെ ആഘാതം സൃഷ്ടിക്കുന്നുവെന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു.