- May 28, 2023
- Updated 8:35 am
ഐ.സി.സി, ഐ.സി.ബി. എഫ്, ഐ. എസ്. സി തെരഞ്ഞെടുപ്പ് ജനുവരി 7 ന്
- January 3, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ( ഐ.സി.ബി. എഫ്) , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ( ഐ.എസ്. സി ) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 7 വ്യാഴം ഉച്ചക്ക് 2 മണി മുതല്‍ 9 മണി വരെ നടക്കും. ഡിസംബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചതായിരുന്നു.
അസോസിയേറ്റഡ് ഓര്‍ ഗനൈസേഷനുകളില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കല്‍ അന്നേ ദിവസം രാത്രി 8 മണി മുതല്‍ 9 മണി വരെ നടക്കും. ഓണ്‍ ലൈനിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ട് രേഖപ്പെടുത്തേണ്ട അംഗങ്ങള്‍ ജനുവരി 6 വൈകുന്നേരം 6 മണിക്ക് മുമ്പായി ഡിജിപോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു.
Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,285
- VIDEO NEWS6