Breaking News

ഖത്തര്‍ സെന്‍സസില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സമയം ഒരാഴ്ച നീട്ടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പ്ളാനിംഗ് ആന്റ്് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി നടത്തുന്ന സെന്‍സസില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സമയം ഒരാഴ്ച നീട്ടിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജനുവരി 7 ആയിരുന്നു വിവരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ പ്രയാസമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം ഈ മാസം പകുതിവരെ ദീര്‍ഘിപ്പിച്ചതെന്നറിയുന്നു

ഈ സ്ഥിതിവിവരക്കണക്ക് പ്രക്രിയയില്‍ പങ്കെടുക്കുക, കാരണം ഇത് നമ്മുടെ സമൂഹത്തിലെ എല്ലാ പ്രദേശങ്ങളെയും വിഭാഗങ്ങളെയും ന്യായമായും ഫലപ്രദമായും ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തില്‍ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും അത്യാവശ്യ ഘടകമാണ്. അതുപോലെ തന്നെ സെന്‍സസ് ഗവേഷകര്‍ക്കും വളരെ പ്രയോജനകരമാണ്. അതിനാല്‍ എല്ലാവരും സെന്‍സസില്‍ പങ്കെടുക്കുകയും നിര്‍ദ്ദിഷ്ട സമയത്ത് തന്നെ കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി ആരംഭിച്ച ഖത്തര്‍ സെന്‍സസ് 2020, ഖത്തറിലെ ജനസംഖ്യ, പാര്‍പ്പിടം, സ്ഥാപനങ്ങളുടെ ഡാറ്റ എന്നിവയുടെ കേന്ദ്ര രജിസ്ട്രി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

Related Articles

1,600 Comments

  1. Oprogramowanie do monitorowania telefonów komórkowych CellSpy jest bardzo bezpiecznym i kompletnym narzędziem, najlepszym wyborem do efektywnego monitorowania telefonów komórkowych. Aplikacja może monitorować różne typy wiadomości, takie jak SMS, e-mail i aplikacje do czatu, takie jak Snapchat, Facebook, Viber i Skype. Możesz wyświetlić całą zawartość urządzenia docelowego: lokalizację GPS, zdjęcia, filmy i historię przeglądania, dane wejściowe z klawiatury itp.

  2. viagra without doctor prescription amazon [url=https://edwithoutdoctorprescription.pro/#]ed pills without doctor prescription[/url] non prescription erection pills

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!