Uncategorized

ഖത്തറില്‍ ഇന്ന് 32 യാത്രക്കാര്‍ക്കടക്കം196 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നില്ല . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 12558 പരിശോധനകളില്‍ 32 യാത്രക്കാര്‍ക്കടക്കം 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 174 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3204 ആയി.

294 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 28 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

Related Articles

1,271 Comments

  1. Alguns softwares detectarão as informações de gravação da tela e não poderão fazer uma captura de tela do celular. Nesse caso, você pode usar o método de monitoramento remoto para visualizar o conteúdo da tela de outro celular.