Uncategorized
ഖത്തറില്‍ നേരിയ മഴ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചക്ക് ശേഷം നേരിയ മഴ പെയ്തു. വകറ , ബിര്‍കതുല്‍ അവാമിര്‍, റയ്യാന്‍, ശമാല്‍, ദുഖാന്‍, ദോഹ എന്നിവിടങ്ങളിലൊക്കെ നേരിയ തോതില്‍ മഴ പെയ്തു.
വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി