
സമീഹ ജുനൈദിന്റെ കവിതാസമാഹാരം റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് സമ്മാനിച്ചു
ദോഹ : സമീഹ ജുനൈദിന്റെ കവിതാസമാഹാരം റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു.
യുവകവിയത്രിയും ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ സമീഹയുടെ ആദ്യ കവിതാസമാഹാരമായ വണ്‍ വേള്‍ഡ്, വണ്‍ ലൈഫ്, ബി യൂ എന്ന പുസ്തകമാണ് സമ്മാനിച്ചത്.
പുസ്തകം ആവശ്യമുള്ളവര്‍ക്ക് : 44324853, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.