Uncategorized

പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി



ദോഹ. പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി ജി സി സി രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പ്രസംഗ പ്രബന്ധ മത്സരങ്ങളില്‍ (സര്‍ഗവേദി ) ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്‌കൂളിലെ മത്സരാര്‍ഥികള്‍ക്കുള്ള സര്ടിഫിക്കറ്റുകള്‍ ഖത്തറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദറിന് പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് കൈ മാറി . പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, എം ഇ എസ് സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഹസ്മല്‍ ഇസ്മായില്‍, എം ഇ എസ് സ്‌കൂള്‍ കള്‍ച്ചറല്‍ വിഭാഗം ഡയക്ടര്‍ എം സി മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!