- December 11, 2023
- Updated 9:38 am
ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ , ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി
- July 22, 2023
- News

ദോഹ : രക്തദാനമെന്ന ജീവദാനത്തിന്റെ മാഹാത്മ്യം പൊതു സമൂഹത്തിനു ബോധ്യപെടുത്തി കൊടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്‍ ഖത്തര്‍ (ഐപാക് ) കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ടു സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് സജ്ജീകരണങ്ങളെ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി . നൂറോളം ആളുകളാണ് രക്ത ദാന ക്യാമ്പില്‍ എത്തിയത്.
ഉച്ചക്ക് മൂന്നു മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 8 :30 മണിക്കാണ് അവസാനിച്ചത്.
രക്തദന ക്യാമ്പിന് ഹനീഫ് പേരാല്‍ , അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , അമീര്‍ അലി , ഷാനവാസ് , സജീര്‍ , ജാഫര്‍ വക്ര , സമീര്‍ കെ ഐ , ജാസിര്‍ മാങ്ങാട് , പ്രസാദ് ,ഷെഫിന്‍ വക്ര മുഹമ്മദ് അലി ശിഹാബ് ,അസ്‌കര്‍ തളങ്കര , ഇക്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6